
അങ്കമാലി : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ ഇന്ത്യക്ക് അപമാനവും ഭരണ ഘടന വിഭാവന ചെയ്യുന്ന മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു.ഛത്തീസ്ഗഡിൽ സംഘപരിവാർ ഭരണകൂടം ജയിലിൽ അടച്ച കന്യാസ്ത്രീയുടെ കുടുംബത്തെ അങ്കമാലി ഇളവൂരിലെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും സിസ്റ്റർ പ്രീതി മേരിയെ പുറത്തിറക്കുവാൻ കേരള സർക്കാർ ശക്തമായ ഇടപെടുമെന്നും ഉറപ്പ് നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആഗ്രയിലെ ആശുപത്രിയിൽ ജോലിക്ക് വേണ്ടി യുവതികളെ കൊണ്ട് വരുന്നതിനായി ദുർഗ് സ്റ്റേഷനിലെത്തിയപ്പോൾ സംഘ് പരിവാർ ഭീകരർ കന്യാ സ്ത്രീകൾക്ക് നേരെ ഭീഷണി മുഴക്കുകയും തുടർന്ന് പോലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. യുവതികളെ അവരുടെ മാതാ പിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് ജോലിക്കായി കൊണ്ട് പോകുന്നതെന്നറിയിച്ചിട്ടും അവരെ ആക്ഷേപിക്കുകയും മത പരിവർത്തനവും മനുഷ്യക്കടത്തും തുടർന്ന് ആരോപിക്കുകയുമായിരുന്നു.
രാജ്യത്ത് ബിജെപി ഭരണത്തിൻ കീഴിൽ ക്രൈസ്തവ സമൂഹം നിരന്തര പീഡനങ്ങൾക്കാണ് വിധേയരാവുന്നത്.ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെയും ക്രൈസ്തവരെയും പൊതുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മതവിഭാഗങ്ങൾക്കിടയിൽ ആസൂത്രിതമായി വിദ്വേഷം സൃഷ്ടിച്ച് വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധമുള്ള വ്യാജ പ്രചാരണങ്ങൾക്കും ചില സാഹചര്യങ്ങളിൽ അവർ നേതൃത്വം നൽകാറുണ്ട്. ......
കൊച്ചി: ബി.എസ്.എന്.എല് റിട്ട. ഡെപ്യൂട്ടി ജനറല് മാനേജര് കടവന്ത്ര കുമാരനാശാന് റോഡ് പനോരമ റെസിഡന്സിയില് മൂത്തേടത്ത് എം.പി.......
കൊച്ചി : 25 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എം ബി ബി എസ്, ബി എസ് സി. നഴ്സിംഗ്, ബി.ഫാം പഠനത്തിന് സഹായം
യോഗ്യരായ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവുമായി കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ്
● 5 എംബിബിഎസ്, 10 ബിഎസ്സി. ......
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കാലങ്ങളായി ഇത്തരം പ്രചാരണങ്ങൾ തനിക്കെതിരെയുണ്ടെന്നും ഇവ തന്നെ ബാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ......
കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജന്റെ മൊഴി. കോഴിക്കോട് പ്രത്യേക വിചാരണ കോടതിയിലാണ് ഫോറൻസിക് സർജൻ ഡോ.......
കളമശ്ശേരി : കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടക്കേസിൽ ഒറീസ സ്വദേശിയും ഈ കേസിലെ എട്ടാം പ്രതിയുമായ അജയ് പ്രധാൻ (33/25) s/o ജിർമിയ പ്രധാൻ pangali,കണ്ടമൽ DISTICT, ഒറീസ്സ.എന്നയാളെയാണ് കളമശ്ശേരി സബ് ഇൻസ്പെക്ടർ മാരായ സെബാസ്റ്റ്യൻ p ചാക്കോ രഞ്ജിത്ത് R U, CPO മാരായ മാഹിൻ അബൂബക്കർ, ഷിബു ,അരുൺ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് പോലും കടന്നു ചെല്ലാൻ മടിക്കുന്ന മാവോയിസ്റ്റ് ബാധിത പ്രദേശമായ ഒറീസയിലെ ദാരിങ്കബാധി എന്ന സ്ഥലത്തുനിന്നും ബലികുട SDPO , ദാരിങ്കാബാദി പോലീസ് എന്നിവരുടെയും സഹായത്തോടെ അതിസാഹസികമായി പിടികൂടിയത് . പ്രതി പ്രദേശത്ത് വൻ കഞ്ചാവ് കൃഷി നടത്തുന്ന ലഹരി മാഫിയയിലെ കണ്ണിയാണ്. ......
കൊടുങ്ങല്ലൂർ കോട്ടപ്പുറം: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതും എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി - സംസ്ഥാനത്ത് വെളിച്ചെണ്ണ ഉൾപ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വില വർധനവിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ കടുക് പുഴുങ്ങി പ്രതിഷേധിച്ചു.ബിജെപി സിറ്റി ജില്ല പ്രഭാരി അഡ്വ. ബി രാധാകൃഷ്ണ മേനോൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരുടെ നിത്യ ജീവിതം ദുസ്സഹമാക്കും വിധം അവശ്യസാധനങ്ങളുടെ വില വർധിക്കുമ്പോൾ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസ്സംഗത അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് കേരളത്തിൽ മാത്രം കാണുന്ന ഈ പ്രതിഭാസത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ......